Friday 1 December 2006

ബാംഗ്ളൂര്‍..

October 15 Sunday
Bangalore


1

Message

recieved.

....

Memories play a very confusing role.

They make u laugh when u remember the time u cried !

But make u cry when u remember the time u laughed..!

GuD MoRnInG !

Sender:

+919986777378

Sent:14-Oct-2006

13:27:35


വീണ്ടും ബാം ഗ്ളൂരില്..


സോഫ്റ്റി ഐസ്ക്രീം പോലെ ജീവിതം
ആസ്വദിച്ചു തീര്‍ക്കാനിഷ്ടപ്പെടുന്നവരുടെ നഗരം.


ധ്രുതഗതിയില്‍ ഉടുപ്പുകള്‍ മാറികൊണ്ടിരിക്കുന്ന നഗരം

തണുപ്പുള്ള രാത്രികള്‍ ...
ഓര്‍മ്മകളുടെ ശേഷിപ്പുകളുള്ള നഗരം ..

ഈ നഗരത്തില്‍ വെച്ചാണ്‌ എന്റെ ഭൂതകാലവും

ഭാവിയും കൈകുമ്പിളിലൂടെ ചോര്‍ന്നു പോയത് .

ഈ വഴികളിലൂടെയാണ്‌ ഞാന്‍

ഒരു 'സ്വപ്ന'ത്തിന്റെ കൈപിടിച്ച് നടന്നു പോയത്‌...




വീണ്ടും അതേ വഴികള്‍ ...

ഒരു മുറിപ്പാടിനെ ഓര്‍മ്മപ്പെടുത്തുന്ന വഴികള്‍ ...


ഇവിടെ ഇപ്പോഴും മഴമരങ്ങളുണ്ട്


'കബ്ബന്‍ പാര്‍ക്ക്' അതേ പടി തന്നെയുണ്ട്‌ ..


അവിടെ സുന്ദരികളും സുന്ദരന്‍മാരും ഇപ്പോഴുമുണ്ട്...

9 comments:

  1. ബാംഗ്ലൂരിനെ സംബന്ധിച്ച് ചില ഓര്‍മകള്‍ എനിക്കുമുണ്ട്.എന്റെ ബ്ലോഗില്‍ കബ്ബണ്‍പാര്‍ക്കിനെ പറ്റി ഒരു കവിതയും കാച്ചിയിട്ടുണ്ട്. ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  2. പിന്മൊഴികളിലേക്ക് കമന്റ് പോവുന്നുണ്ടോ...?
    പരീക്ഷണം.

    ReplyDelete
  3. settingsല്‍ പോയി comments എന്ന ടാബ് തുറന്ന് comment nottification addressല്‍ pinmozhikal@gmail.com എന്ന്ചേര്‍ത്തുനോക്കൂ

    ReplyDelete
  4. നഗരം.നഗരം മഹസാഗരം,മഹാസാഗരം.
    അലയും ചുഴിയും താഴെ,കളിയും ചിരിയും മേലെ.
    പുറമേ പുഞ്ചിരി ചൊരിയും സുന്ദരി.

    ReplyDelete
  5. ബാംഗ്ലൂര്‍ എനിക്കും പ്രിയപ്പെട്ട ഒരു സിറ്റി ആണു. നീണ്ട നാലു വര്‍ഷങ്ങളുടെ പരിചയം. എം ജി റോഡ്‌, ബ്രിഗേഡ്‌ റോഡ്‌, ജയനഗര്‍ 4ത്‌ ബ്ലോക്‌ എല്ലാം ഇപ്പോഴും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഫോട്ടോസ്‌ നന്നായിട്ടുണ്ട്‌.

    ReplyDelete
  6. അഹാ.. ബാംഗ്ലൂര്‍. എന്റെ പ്രിയപ്പെട്ട ബ്ലാങ്കൂര്‍.

    നൊസ്റ്റാള്‍ജിയ തലയ്ക്കടിച്ച് ഞാന്‍ ദാ ബോധം കെട്ടു.

    ReplyDelete
  7. ഹലോ... ഞാനോര്‍ത്തു താങ്കളുമൊരു സിനിമാനിരൂപകനാവുമെന്ന്. :)
    --
    തീര്‍ച്ചയാ‍യും... ഓര്‍കുട്ടിലുണ്ടോ? ‘മലയാളം’ എന്നൊരു കമ്മ്യൂണിറ്റിയുണ്ടവിടെ. അതില്‍ ജോയിന്‍ ചെയ്യുമോ?
    --

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. These lines gave a drop of tears in my eyes.. awesome lines mujikka...

    ReplyDelete