tag:blogger.com,1999:blog-35507646.post4016665579106080783..comments2023-11-03T20:24:19.843+05:30Comments on ഒരിടം: പ്രാര്‍ത്ഥനmumsy-മുംസിhttp://www.blogger.com/profile/03810515341655684037noreply@blogger.comBlogger7125tag:blogger.com,1999:blog-35507646.post-6469073234785226472007-06-21T21:19:00.000+05:302007-06-21T21:19:00.000+05:30vinniley tharakalkum,manniley shalabhangalkum nymi...vinniley tharakalkum,manniley shalabhangalkum nymishika jeevitham mathram.manushyar nannayi chinthikkukayum pravarthikkukayum cheythal.ennennum shalabhangaleyum pushpangaleyum tharakangaleyum swapnam kandurangam unaram.
ellavidha bhavukangalum.
snehapoorvam YOUSUFKA.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-35507646.post-81881333353073423892007-06-19T16:39:00.000+05:302007-06-19T16:39:00.000+05:30സൂ ചേച്ചി ദൈവത്തിന് ചിലകുട്ടികളോട് ഇഷ്ടം കൂടുതല...സൂ ചേച്ചി ദൈവത്തിന് ചിലകുട്ടികളോട് ഇഷ്ടം കൂടുതലാണ് ! :)
മുസാഫിര്‍ : താങ്കളെ വീണ്ടും ബൂലോകത്ത് സജീവമായി കാണാനാവുന്നതില്‍ സന്തോഷം.
സാരംഗി: ചിത്ര ശലഭങ്ങളെ എനിക്ക് മാത്രമല്ല , എല്ലാവര്ക്കും സ്വപ്നം കാണാനാവട്ടെ! പിന്നെ , Dil dhoonta hai..പാട്ടിന്റെ പേര് ഗുല്‍സാറിനു മാത്രമായി ചാര്‍ത്തി കൊടുക്കരുത്. ഹൃദയത്തെ എവിടെയോ 'തിരയാന്‍' പ്രേരിപ്പിക്കും വിധം അതിന് സംഗീതം പകര്‍ന്ന മദന്മോഹന്, മായികമായ ശബ്ദത്തില്‍ അത് പാടിയ ഭൂപിന്ദര്‍ സിംഗ്,..അവരെയും മറക്കരുത്. മദന്‍ മോഹന്‍ അതിന് ഏഴ് ട്യൂണുകള്‍ നല്‍കിയെന്നാണ് എവിടെയോ വായിച്ചത്.
Friendz4eve: സ്വാഗതം,
"ആഹ്ളാദം ഒരു ചിത്രശലഭത്തെ പോലെയാണ്. നാമവയുടെ പിറകെ പിടിക്കാനായുമ്പോള്‍ അവ നമുക്കൊരിക്കലും പിടി തരില്ല... എന്നു തുടങ്ങുന്ന ഒരു S M S ഓര്‍മ്മ വരുന്നു. വീണ്ടും വരിക.mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-35507646.post-48214088049298484572007-06-19T01:57:00.000+05:302007-06-19T01:57:00.000+05:30ഗുല്‍സാറിന്റെ (Dil dhoonta hai) പാട്ടുകേട്ടുകൊണ്ടാ...ഗുല്‍സാറിന്റെ (Dil dhoonta hai) പാട്ടുകേട്ടുകൊണ്ടാണു ഈ പോസ്റ്റ് വായിച്ചത്, ഹൃദ്യമായി തോന്നി..
ഉറക്കത്തില്‍ ചിത്രശലഭങ്ങളെ സ്വപ്നം കാണാന്‍ സാധിക്കട്ടെ, വല്ലപ്പോഴുമെങ്കിലും. :)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-35507646.post-88514192635877018712007-06-19T00:16:00.000+05:302007-06-19T00:16:00.000+05:30ഉറങ്ങുമ്പോള്‍ എല്ലാവരും കുട്ടികളല്ലേ,മുംസി ?ഉറങ്ങുമ്പോള്‍ എല്ലാവരും കുട്ടികളല്ലേ,മുംസി ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-35507646.post-8423266237096290732007-06-18T22:28:00.000+05:302007-06-18T22:28:00.000+05:30കൈവിട്ടുപോയ സ്വപ്നങ്ങളെ നിങ്ങള്‍ എന്നെ തേടി ഒരിക്ക...കൈവിട്ടുപോയ സ്വപ്നങ്ങളെ നിങ്ങള്‍ എന്നെ തേടി ഒരിക്കലും വരാത്തതെന്തെ....?
നല്ല വരികള്‍ നല്ല ഭാവന പറയാന്‍ വാക്കു മന്ദ്രിക്കുനില്ല മാഷെ ഒരുസ്വപ്നം കണ്ടതുപോലെ.!!
ചിത്രശലഭങ്ങളുടെ കൂട് ആരും ഇഷ്ടപ്പെടുകയില്ലാ
അതില്‍ നിന്നും ഇതളൂറിന്ന ചിത്രശലഭത്തെയാണ് എല്ലാവരും ഇഷ്ടപെടുന്നേ..!!!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-35507646.post-74244002180773253672007-06-18T22:20:00.000+05:302007-06-18T22:20:00.000+05:30ദൈവത്തിന് എല്ലാവരും കുട്ടികളല്ലേ? വല്യ കുട്ടികളും ...ദൈവത്തിന് എല്ലാവരും കുട്ടികളല്ലേ? വല്യ കുട്ടികളും ചെറിയ കുട്ടികളും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-35507646.post-28608395004195013022007-06-18T18:30:00.000+05:302007-06-18T18:30:00.000+05:30പ്രാര്‍ത്ഥന...പുതിയ പോസ്റ്റ്പ്രാര്ത്ഥന...പുതിയ പോസ്റ്റ്mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.com