tag:blogger.com,1999:blog-35507646.post6270208905813307369..comments2023-11-03T20:24:19.843+05:30Comments on ഒരിടം: രണ്ട് മഴക്കവിതകള്‍mumsy-മുംസിhttp://www.blogger.com/profile/03810515341655684037noreply@blogger.comBlogger20125tag:blogger.com,1999:blog-35507646.post-33626221246035888442008-03-28T17:31:00.000+05:302008-03-28T17:31:00.000+05:30ഒരു പ്രണയാഭ്യര്‍ത്ഥനയ്ക്ക് മറുപടി കാക്കുന്ന വേവലാത...ഒരു പ്രണയാഭ്യര്‍ത്ഥനയ്ക്ക് മറുപടി കാക്കുന്ന
വേവലാതിയുണ്ട് ഓരോ മഴമേഘത്തെ നോക്കി നില്‍ക്കുമ്പോഴും...
ചിലപ്പോള്‍ നിറഞ്ഞു പെയ്യും...
അല്ലെങ്കില്‍ മുഖത്തോടു മുഖം നോക്കി നിന്നു,
പെയ്യാതെ പെയ്യും....
അതുമല്ലെങ്കില്‍ മറ്റെവിടെയോ പൊയി,
മറ്റര്ക്കോ വേണ്ടി പെയ്തൊഴിയും.......

മഴയെക്കുറിച്ചെഴുതുമ്പോള് അറിയിക്കണം....എം. ബി. മലയാളിhttps://www.blogger.com/profile/11128520247191600737noreply@blogger.comtag:blogger.com,1999:blog-35507646.post-61484034995823512202007-08-21T17:11:00.000+05:302007-08-21T17:11:00.000+05:30ചായ്പിലെ ഇറവെള്ളത്തില്വൃത്തം വരച്ച് ഓട്ടിന്പുറ...ചായ്പിലെ ഇറവെള്ളത്തില്‍
വൃത്തം വരച്ച് ഓട്ടിന്‍പുറത്ത് ബാക്കിയായ
മഴത്തുള്ളികള്‍ !!

വളരെ മനോഹരമായ കവിതധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-35507646.post-19449988697022268852007-08-13T21:35:00.000+05:302007-08-13T21:35:00.000+05:30ഓട്ടുവക്കത്തെ മഴവെള്ളം അന്നു നിലച്ചതാണു; നാട്ടുവക്...ഓട്ടുവക്കത്തെ മഴവെള്ളം അന്നു നിലച്ചതാണു; നാട്ടുവക്കത്ത് ഞാന്‍ തനിയെയാണ്.മന്ത്രവാദിhttps://www.blogger.com/profile/07535570083117417021noreply@blogger.comtag:blogger.com,1999:blog-35507646.post-32807198477623176652007-08-09T17:46:00.000+05:302007-08-09T17:46:00.000+05:30ഒരിടത്തേയും നിന്നേയും അറിയാന്‍ അല്പം വൈകി… വായിച്ചപ...ഒരിടത്തേയും നിന്നേയും അറിയാന്‍ അല്പം വൈകി… വായിച്ചപ്പോള്‍ ഒരു പ്രത്യേക വായനാനുഭവം… പെയ്ത് തീരാത്ത സങ്കടങ്ങളുമായി മഴ മേഘങ്ങള്‍ നൊന്പരങ്ങള്‍ സമ്മാനിച്ച കെടുതികളും ഞാന്‍ വെറുതെ ചേറ്ത്ത് വായിക്കട്ടെ മുജീബ്… മനോഹരമീ “യൊരിട”ത്തിനും നിനക്കും ഭാവുകങ്ങള്‍….
മുസ്ത്ഫ പെരുമ്പറന്പത്ത്മുസ്തഫ പെരുമ്പറമ്പത്ത്https://www.blogger.com/profile/14174613008673717408noreply@blogger.comtag:blogger.com,1999:blog-35507646.post-33758236967574163242007-08-09T11:45:00.000+05:302007-08-09T11:45:00.000+05:30രണ്ട് കൊച്ചു കവിതകളും ഇഷ്ടമായി:)രണ്ട് കൊച്ചു കവിതകളും ഇഷ്ടമായി
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35507646.post-47782797269701279842007-07-23T10:41:00.000+05:302007-07-23T10:41:00.000+05:30കാണാന്‍ വൈകി മുംസി.നല്ല വരികള്‍.പടങ്ങളും ഇഷ്ടമായി....കാണാന്‍ വൈകി മുംസി.നല്ല വരികള്‍.പടങ്ങളും ഇഷ്ടമായി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-35507646.post-28350280006303276262007-07-18T17:33:00.000+05:302007-07-18T17:33:00.000+05:30നല്ല കവിതകളും ഫോട്ടോകളും...ഏറ്റവും ഇഷ്ടമായത് ആദ്യത...നല്ല കവിതകളും ഫോട്ടോകളും...
ഏറ്റവും ഇഷ്ടമായത് ആദ്യത്തേ ഫോട്ടോയും
രണ്ടാമത്തെ കവിതയും...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-35507646.post-76670585586469898232007-07-01T20:36:00.000+05:302007-07-01T20:36:00.000+05:30nava rasamanu kavithakkum,mazhakkum.vividha bhavan...nava rasamanu kavithakkum,mazhakkum.
vividha bhavangalodey randum peithirangattey nammudey ardra manassukaley thanuppikkan.

nhan varunnu mumsee nattilekku.namukku kandumuttam.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-35507646.post-17550214152011093672007-07-01T11:08:00.000+05:302007-07-01T11:08:00.000+05:30"ഇന്നേതായാലും പുറത്തിറങ്ങുന്നില്ല ആകാശം അതിന്റെ സങ..."ഇന്നേതായാലും പുറത്തിറങ്ങുന്നില്ല
ആകാശം അതിന്റെ സങ്കടം കരഞ്ഞു തീര്‍ക്കട്ടെ."
നല്ല വരികള്‍ ....
ഇതു കൊള്ളാം...ഇഷ്ടപ്പെട്ടു.
..നന്നായിരിക്കുന്നു.എസ്. ജിതേഷ്ജി/S. Jitheshjihttps://www.blogger.com/profile/06294014828675445621noreply@blogger.comtag:blogger.com,1999:blog-35507646.post-88768739349774546272007-06-28T13:10:00.000+05:302007-06-28T13:10:00.000+05:30ശ്ഹാനവാസ് ,നവന്, P R ,വന്നതിനും വായിച്ചതിനും നന്ദ...ശ്ഹാനവാസ് ,നവന്, P R ,വന്നതിനും വായിച്ചതിനും നന്ദിmumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-35507646.post-87310593646818785672007-06-26T21:08:00.000+05:302007-06-26T21:08:00.000+05:30ലളിതസുന്ദരം.കൊള്ളാം.ലളിതസുന്ദരം.കൊള്ളാം.Anonymousnoreply@blogger.comtag:blogger.com,1999:blog-35507646.post-73641038466653452962007-06-24T18:27:00.000+05:302007-06-24T18:27:00.000+05:30കവിതയും ചിത്രവും ഒരുപൊലെ ഇഷ്ടപ്പെട്ടു.കവിതയും ചിത്രവും ഒരുപൊലെ ഇഷ്ടപ്പെട്ടു.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-35507646.post-67936111589260504912007-06-24T00:08:00.000+05:302007-06-24T00:08:00.000+05:30മുംസീ മഴകവിതകള്‍ വായിച്ചു, ചെറുതും ഹൃദ്യവുമായ കവിത...മുംസീ മഴകവിതകള്‍ വായിച്ചു, ചെറുതും ഹൃദ്യവുമായ കവിതകള്‍.
"ഇന്നു മുഴുവന്‍ വരാന്തയിലിരുന്ന്
സങ്കടം പെയ്യുന്നതും നോക്കിയിരിക്കണം." --ഭാഗ്യവാന്!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-35507646.post-25183752487665629492007-06-23T23:14:00.000+05:302007-06-23T23:14:00.000+05:30കവിത വായിച്ച എല്ലാവര്ക്കും നന്ദി.ലാപുട: സ്വാഗതം ,...കവിത വായിച്ച എല്ലാവര്ക്കും നന്ദി.
ലാപുട: സ്വാഗതം , താങ്കളില്‍ നിന്നും കിട്ടിയ നല്ല വാക്കുകള്‍ ഒരു അംഗീകാരമായി ഞാന്‍ കരുതുന്നു. കാരണം എനിക്ക് വളരെ ഇഷ്ടമുള്ള കവിയാണ് താങ്കള്‍.
കണ്ണൂരാന്‍ , സൂ ചേച്ചി, നളന് , വല്ല്യമ്മായി വീണ്ടും വന്നതിനു നന്ദി.mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-35507646.post-10036381187518279632007-06-23T16:17:00.000+05:302007-06-23T16:17:00.000+05:30നല്ല കവിതകള്‍.നല്ല കവിതകള്‍.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-35507646.post-91014232034835747452007-06-23T15:49:00.000+05:302007-06-23T15:49:00.000+05:30വൃത്തത്തിന്റെ സംഗീതത്തിനും വൃത്താകൃതിയാണുള്ളത്.. ബ...വൃത്തത്തിന്റെ സംഗീതത്തിനും വൃത്താകൃതിയാണുള്ളത്.. ബ്ലൂം!nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-35507646.post-10508786561512226502007-06-23T13:27:00.000+05:302007-06-23T13:27:00.000+05:30നല്ല കവിതകള്‍ മുംസീ. ആകാശം, സങ്കടം അലിയിച്ചുതീര്ക...നല്ല കവിതകള്‍ മുംസീ. ആകാശം, സങ്കടം അലിയിച്ചുതീര്ക്കുകയാവും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-35507646.post-49593419573716529352007-06-23T13:15:00.000+05:302007-06-23T13:15:00.000+05:30കവിതകളും ഫോട്ടോയും ഇഷ്ടായി.. ലാപുട പറഞ്ഞപോലെ രണ്ടാ...കവിതകളും ഫോട്ടോയും ഇഷ്ടായി.. ലാപുട പറഞ്ഞപോലെ രണ്ടാമത്തെ കവിത കൂടുതലിഷ്ടായി..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-35507646.post-22434844988395578192007-06-23T06:58:00.000+05:302007-06-23T06:58:00.000+05:30നല്ല കവിതകള്‍ മുംസീ..രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടമായ...നല്ല കവിതകള്‍ മുംസീ..രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടമായി..നനവുള്ള എല്ലാ ചെറിയ അനക്കങ്ങളെയും അത് ചിത്രീകരിക്കുന്നതായി തോന്നി..ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-35507646.post-69388393306186497192007-06-22T19:28:00.000+05:302007-06-22T19:28:00.000+05:30രണ്ട് കുഞ്ഞു മഴക്കവിതകള്രണ്ട് കുഞ്ഞു മഴക്കവിതകള്‍mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.com